ആ കോടിശ്വരന് ലോട്ടറി വിറ്റയാൾ ഇവിടെയുണ്ട് | Onam Bumper 2025 | Kerala Lottery Result

Your video will begin in 10
Skip ad (5)
 La methode de coaching pour doubler votre business en 6 mois

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
3 Views
Thiruvonam Bumper Result 2025 : തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. 25 കോടിയാണ് ഒന്നാം സമ്മാനം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അച്ചടിച്ച ടിക്കറ്റുകൾ വിറ്റു പോകാതിരുന്ന പശ്ചാത്തലത്തിലാണ് നറുക്കെടുപ്പ് ഒരാഴ്ച കൂടി നീട്ടിവെച്ചത്. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. പാലക്കാട് സീരീസ് ടിക്കറ്റുകൾക്കാണ് ഇത്തവണയും ആവശ്യക്കാർ ഏറെയെന്ന് കച്ചവടക്കാർ പറയുന്നു.

The Thiruvonam Bumper lottery draw has been completed. The first prize of ₹25 crore went to ticket number TH 577825.

#onambumper2025 #lotteryresult #keralalottery #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
Category
Lottery Online Games
Tags
kerala lottery result 2025, thiruvonam bumper br-105 result, karunya kr-726 lottery draw

Post your comment

Comments

Be the first to comment