ഓഹരി വിപണിയിൽ ട്രേഡ് ചെയ്യുന്ന 90 ശതമാനം ആളുകൾക്കും നഷ്ടം മാത്രമാണ് സംഭവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്ത് കൊണ്ടാണ് ഇത്ര അധികം ആളുകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്? ലാഭമുണ്ടാക്കുന്ന 10 ശതമാനം ആളുകൾ എങ്ങനെയാണ് എക്കാലത്തും വിജയിച്ചു കൊണ്ടിരിക്കുന്നത്? ട്രേഡിംഗിൽ നിങ്ങൾ പോലും അറിയാതെ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്ന ഈ തെറ്റുകളെയാണ് മാർക്ക് ഡെക്ക്ളസ് ട്രേഡിംഗ് ഇൻ ദ സോൺ എന്ന തന്റെ പുസ്തകത്തിലൂടെ ചൂണ്ടികാട്ടുന്നത്. അറിയാം ട്രേഡിംഗിൽ നിരന്തരം ലാഭമുണ്ടാക്കി കൊണ്ടിരിക്കുന്നവരുടെ വിജയ രഹസ്യങ്ങൾ.
- Category
- Trading Online & Forex Online







Comments