കോട്ടയം മെഡിക്കൽ കോളേജിനു മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്രബാബുവിനെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് കിട്ടിയത്.
- Category
- Lottery Online Games
Comments