ചുരുട്ടി ചവറ്റുകുട്ടയിൽ എറിഞ്ഞിട്ടും 75 ലക്ഷം രൂപയുടെ ഭാഗ്യം ചന്ദ്രബാബുവിനെ വിട്ടുപോയില്ല. തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റാണ് സമ്മാനമില്ലെന്നു കരുതി പി.ജി.ചന്ദ്രബാബു (58) ചുരുട്ടിയെറിഞ്ഞത്. മെഡിക്കൽ കോളജിനു മുന്നിൽ മുറുക്കാൻ കട നടത്തുകയാണ് ചന്ദ്രബാബു. സുഹൃത്ത് തങ്കച്ചനു തോന്നിയ സംശയമാണ് കൈവിട്ട ഭാഗ്യം തിരികെയെത്തിച്ചത്
#winwinlottery
#winwinlottery
- Category
- Lottery Online Games
Comments